ഡൽഹി തെരഞ്ഞെടുപ്പ് : ത്രികോണപ്പോരിൽ തലസ്ഥാനം ആർക്കൊപ്പം?
മൂന്നാംവട്ടം അധികാരത്തിലെത്തിയിട്ടും ഡൽഹി ഭരിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ട് ബി ജെ പിക്ക്. ലോക്‌സഭയിൽ ജയിക്കാനായില്ലെങ്കിലും നിയമസഭയിൽ വലിയ ഭൂരിപക്ഷം നേടുന്നതിന്റെ
| January 22, 2025മൂന്നാംവട്ടം അധികാരത്തിലെത്തിയിട്ടും ഡൽഹി ഭരിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ട് ബി ജെ പിക്ക്. ലോക്‌സഭയിൽ ജയിക്കാനായില്ലെങ്കിലും നിയമസഭയിൽ വലിയ ഭൂരിപക്ഷം നേടുന്നതിന്റെ
| January 22, 2025മൻമോഹൻ സിങ് നാളെ വിലയിരുത്തപ്പെടാൻ പോകുന്നത് എങ്ങനെയാകും? മൂലധന താത്പര്യങ്ങൾക്ക് ഇന്ത്യയെ തീറെഴുതിയ ഒരു സാമ്പത്തിക വിദഗ്ധനായോ, അതോ പിഴവുകൾ
| December 27, 2024സ്ത്രീകൾക്കായി അവതരിപ്പിച്ച 'മുഖ്യമന്ത്രി ലഡ്കി ബഹിൻ യോജന'യുടെ പിൻബലം മഹായുതി സഖ്യത്തിന് ഗുണമായി മാറി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സാമ്പത്തിക
| November 23, 2024"പ്രാദേശികമായി സഖ്യമുണ്ടാക്കി, അവരോട് കൂടെ നിന്ന് അവരുടെ വിഷയങ്ങൾ അവതരിപ്പിച്ച് മുന്നോട്ട് പോയാൽ മാത്രമേ ബിജെപിക്ക് ഒരു ഓൾട്ടർനേറ്റീവായി
| October 8, 2024ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കായികതാരം വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വം നിലവിൽ വലിയ ചർച്ചയാണ്. വനിത ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ
| September 9, 20242024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉയർന്നുവന്ന രാഷ്ട്രീയ വാക്പോരുകളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സി.പി.ഐ ഇടതുപക്ഷ പാളയത്തിൽ നിന്നും മാറാനും
| June 22, 20242024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷത പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടിംഗ് പാറ്റേണിൽ വന്ന വ്യത്യാസമാണ്. ജാതി സെൻസസ് നടപ്പിലാക്കുമെന്ന വാഗ്ദാനം
| June 12, 2024പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ 29 എണ്ണം നേടി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വീണ്ടും ഒന്നാമതെത്തി. ബി.ജെ.പിയുടെ സീറ്റ്
| June 5, 2024അവസാന ഫലം വരുമ്പോൾ മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റിൽ 30 മണ്ഡലങ്ങളിലാണ് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ മഹാവികാസ് അഘാടി വിജയിച്ചിരിക്കുന്നത്.
| June 5, 2024ഭരണത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന പാർട്ടികൾ വിശ്വസിക്കുകയും അതല്ലാത്ത പാർട്ടികൾ തള്ളിക്കളയുകയും ചെയ്യുന്ന എക്സിറ്റ് പോളുകൾക്ക് യാഥാർത്ഥ്യവുമായി എത്രമാത്രം ബന്ധമുണ്ട്? എക്‌സിറ്റ് പോൾ
| June 3, 2024