മാർക്‌സും മത്തിയാസും അന്വേഷണ യാത്രകളും

യൗവനകാലത്തെ കാൾ മാർക്സിന്റെ ജീവിതത്തിലൂടെ കടന്നുപോവുകയും മാർക്സിന്റെ കുടുംബത്തിൻ്റെ തോട്ടത്തിലെ ജോലിക്കാരനായ മത്തിയാസ് കേന്ദ്ര കഥാപാത്രമാവുകയും ചെയ്യുന്ന നോവലാണ് 'മത്തിയാസ്'.

| February 20, 2025