വീട്ടു പ്രസവങ്ങൾ: പ്രത്യുല്പാദന സ്വാതന്ത്ര്യമാണ് ചർച്ചയാകേണ്ടത്
വീട്ടു പ്രസവത്തെ തുടർന്ന് സ്ത്രീ മരണപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അശാസ്ത്രീയമായ ചികിത്സാരീതികളിലേക്ക് ഒതുങ്ങിപ്പോവുകയാണ്. എന്നാൽ പ്രത്യുല്പാദനം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിൽ കേരളത്തിലെ
| April 16, 2025