കലോത്സവ വേദികളിലെ ​ഗോത്രകലകളിൽ ആദിവാസി വിദ്യാർത്ഥികളെ പരാജയപ്പെടുത്തുന്നതാര്?

സ്കൂൾ കലോത്സവത്തിൽ ഈ വർഷം മുതൽ അഞ്ച് ഗോത്രകലകൾ ഉൾപ്പെടുത്തിയെങ്കിലും പരിശീലിപ്പിക്കുന്നവരും അവതരിപ്പിക്കുന്ന മറ്റ് കുട്ടികളും വിധി നിർണ്ണയിക്കുന്ന ജഡ്ജസും

| November 16, 2024