ചരിത്ര രചനകൾ കാണാത്ത കരിയും മനുഷ്യരും
പത്തൊന്‍പതാം നൂറ്റാണ്ടിൽ അടിമത്ത-ജാതി പീഡനങ്ങളെ എതിര്‍ത്തുകൊണ്ട് മനുഷ്യവാസയോഗ്യമല്ലാത്തതും മുതലകള്‍ നിറഞ്ഞതുമായ ചതുപ്പുനിലത്തിലേക്ക് ഒളിച്ചോടിയെത്തിയ അടിമകൾ രൂപപ്പെടുത്തിയ അതിജീവന പ്രദേശമാണ് കോട്ടയം
| November 19, 2022