മനുഷ്യ-വന്യജീവി സംഘർഷം: ആരും പരിഗണിക്കാത്ത വിദഗ്ധ പഠനങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന പഠനങ്ങളെയും അന്വേഷണ റിപ്പോർട്ടുകളെയും എന്തുകൊണ്ടാണ് ഭരണസംവിധാനങ്ങൾ അവഗണിക്കുന്നത്? അഴിമതിയും കെടുകാര്യസ്ഥതയും
| March 9, 2025