കാരാപ്പുഴ അണക്കെട്ടിൽ മുങ്ങിയ ആദിവാസി ഭൂമി

വയനാട് ജില്ലയിലെ കാരാപ്പുഴ അണക്കെട്ട് നിർമ്മാണത്തിന്റെ ഭാ​ഗമായി പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൂമി വിട്ടുനൽകിയ ആദിവാസി കുടുംബങ്ങളുടെ പുനഃരധിവാസം ഇപ്പോഴും നടപ്പായിട്ടില്ല.

| February 2, 2025