കാട് കാണാൻ പോകുന്നവർ കാടിനെ അറിയുന്നുണ്ടോ?
കാടിന്റെ സ്വഭാവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാറ്റങ്ങൾ നമ്മൾ എത്രത്തോളം തിരിച്ചറിയുന്നുണ്ട്? ശാസ്ത്രത്തിന്റെ ധർമ്മത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളിലെ പ്രശ്നങ്ങൾ എന്തെല്ലാമാണ്?
| February 18, 2025