ആദിവാസി ഗോത്രത്തിൽ നിന്നും ഫുട്ബോൾ ആരവങ്ങളിലേക്ക് ‘ഒരു ശ്രീനാഥ് കിക്ക്’
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണ്ണമെന്റുകളിൽ ഒന്നായ സന്തോഷ് ട്രോഫി ക്യാമ്പിൽ സെലക്ഷൻ കിട്ടിയിരിക്കുകയാണ് ശ്രീനാഥിന്. ആദിവാസി വിഭാഗത്തിൽ നിന്നും ഇതാദ്യമായാണ്
| November 20, 2022