Stolen Shorelines: അദാനി തുറമുഖം സൃഷ്ടിക്കുന്ന അഭയാർത്ഥി പ്രവാഹം
എന്തുകൊണ്ടാണ് തിരുവനന്തപുരത്തെ പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം തുടങ്ങിയ പ്രദേശങ്ങൾ സവിശേഷവും തീവ്രവുമായ തീരശോഷണം നേരിടുന്നത്? കാലാവസ്ഥാവ്യതിയാനം, സമുദ്രനിരപ്പിന്റെ ഉയർച്ച
| May 31, 2022