അരുത്, വെള്ളാപ്പള്ളിയെ ബോധവൽക്കരിക്കരുത്, അദ്ദേഹം വെടിമരുന്ന് നിറയ്ക്കുകയാണ്
"എസ്.എൻ.ഡി.പി പോലുള്ള സാമുദായിക നേതൃത്വങ്ങൾക്ക് ഇനിയും വേരോടാൻ സാധിക്കാത്ത മലബാർ മേഖലയിൽ തിയ്യ സമുദായത്തെ ഹിന്ദുത്വയുമായി അടുപ്പിക്കണമെങ്കിൽ, ഹിന്ദുത്വ രാഷ്ട്രീയം
| April 10, 2025