‘പട്ടുനൂൽപ്പുഴു’ പ്യൂപ്പാദശയിൽ നിന്ന് പുറത്തേയ്ക്ക്
"കാലഘട്ടത്തിലേയ്ക്കും ദേശപ്പെരുമയിലേയ്ക്കും ചുരുങ്ങാതെ കഥാപാത്രങ്ങളിലേയ്ക്ക് കേന്ദ്രീകൃതമാവുന്ന വിചിത്രമായ ഒരിഴ ഇതിലുണ്ട്. അത് ഒരു ലോല മനസ്സിൻ്റെ ആകുലതകളിലൂടെയാണ് നീളുന്നത്. അവഗണിക്കപ്പെടുന്ന
| March 2, 2025