സൈന്യത്തിനും മാവോയിസ്റ്റുകൾക്കും ഇടയിൽ ബസ്തറിലെ ആദിവാസി ജീവിതം
എഴുത്തുകാരിയും ഗവേഷകയും ഛത്തീസ്ഗഡ് ബസ്തർ ഡിവിഷനിലെ ജില്ലാ കോടതികളിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ അഭിഭാഷകയുമായ ബേല ഭാട്ടിയ ഇന്ത്യൻ ഭരണകൂടവും മാവോയിസ്റ്റുകളും
| November 11, 2024എഴുത്തുകാരിയും ഗവേഷകയും ഛത്തീസ്ഗഡ് ബസ്തർ ഡിവിഷനിലെ ജില്ലാ കോടതികളിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ അഭിഭാഷകയുമായ ബേല ഭാട്ടിയ ഇന്ത്യൻ ഭരണകൂടവും മാവോയിസ്റ്റുകളും
| November 11, 2024കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് തീരുമാനമായിരിക്കുന്നു. കേരളാ പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിലെ പ്രശ്നങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഷ്ക്രിയത്വവും ഒരുപോലെ വിമർശിക്കപ്പെടുന്നുണ്ട്.
| November 4, 2024തിരുത്തൽ ശക്തികൾ മാളത്തിൽ പോയിട്ടുപോലും ഓരിയിടില്ല എന്നുള്ള ഉറപ്പ് എല്ലാ ഏകാധിപതികൾക്കുമുണ്ട്, അങ്ങനെ ചെയ്താൽ അവരെ വരുതിയിൽ വരുത്താനുള്ള ചങ്കുറപ്പും.
| October 20, 2024സവർക്കറുടെ മാപ്പപേക്ഷയ്ക്ക് സമാനമാണ് അടിയന്തിരാവസ്ഥ കാലത്ത് ആർ.എസ്.എസ് സർ സംഘ് ചാലക് ആയ ബാലാ സാഹേബ് ദേവരസ് എഴുതിയ കത്തുകൾ.
| October 6, 2024യെച്ചൂരിയുടെ ഭൗതികശരീരം കിടത്തിയ വസന്ത്കുഞ്ചിലെ വീട്ടുചുവരിൽ മാർക്സിന്റെ ചിത്രത്തോടൊപ്പം 'അന്ധാസ്’ സിനിമയുടെ പോസ്റ്റർ കാണാം. പാരമ്പര്യ കമ്മ്യൂണിറ്റ്
| September 17, 2024"സിപിഎം സെക്രട്ടറി എന്ന നിലയ്ക്ക് മാത്രമല്ല യെച്ചൂരി പ്രവർത്തിച്ചത്. അതിനപ്പുറം, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകനായിരുന്നു അദ്ദേഹം. എങ്ങനെയാണ്
| September 13, 2024"ഫ്രാൻസിന്റെ ജനാധിപത്യ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന ഫലമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി ഉയർന്നുവന്ന സമത്വം-സാഹോദര്യം-സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമാണ്
| July 9, 2024അമേരിക്കയുടെ അധിനിവേശ ഹിംസകൾ തുറന്നുകാണിച്ച വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് സ്വതന്ത്രനായിരിക്കുന്നു. പരമ്പരാഗത മാധ്യമ പ്രവർത്തനത്തിൽ നിന്നും തികച്ചും
| June 27, 20242024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉയർന്നുവന്ന രാഷ്ട്രീയ വാക്പോരുകളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സി.പി.ഐ ഇടതുപക്ഷ പാളയത്തിൽ നിന്നും മാറാനും
| June 22, 2024ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളിലും കുടുംബാധിപത്യം ശക്തമായി നിലനിൽക്കുന്നുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക പരിശോധിക്കുമ്പോഴും കുടുംബവാഴ്ച കൂടുന്നതായാണ്
| June 2, 2024