ഹേമന്ത് സോറനും കെജ്രിവാളിനും രണ്ട് നീതി ?
ഇ.ഡി കേസിൽ ജയിലിൽ കഴിയുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് സുപ്രീംകോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
| May 23, 2024ഇ.ഡി കേസിൽ ജയിലിൽ കഴിയുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് സുപ്രീംകോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
| May 23, 2024"ബി.ജെ.പി സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി സംസാരിക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട് യഥാർത്ഥത്തിൽ അവരെ വഞ്ചിക്കുകയും അവരുടെ ജീവിതത്തിന് തുരങ്കം വയ്ക്കുകയുമാണ് ചെയ്യുന്നത്."
| April 24, 2024"സാർവ്വത്രിക വോട്ടവകാശവും നീതിയുക്തമായ തെരഞ്ഞെടുപ്പുകളും വഴി രാഷ്ട്രത്തെ നമുക്ക് ജനായത്തമുള്ളതാക്കാൻ കഴിയുമെങ്കിലും, ഹിന്ദുത്വ ഫാസിസം വരുന്നത് പ്രധാനമായും ജാതികുടുംബങ്ങളിൽ കൂടിയായതിനാൽ,
| April 7, 2024ജാംബവാന്റെ കാലം മുതലേ ഇടതുസഹയാത്രികരും താർക്കിക ഭക്തരും ഇടംവലം നോക്കാതെ എടുത്തുപയോഗിക്കുന്ന ഒരു രാഷ്ട്രീയ ക്ലീഷേയാണ് ‘ബി.ജെ.പിയ്ക്ക് വഴിയൊരുക്കികൊടുക്കാനേ ഇടതുവിമർശനം
| March 20, 2024തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളെല്ലാം ഡിജിറ്റൽ പ്രചാരണത്തിനായി സജ്ജമായിട്ടുണ്ടെങ്കിലും ബി.ജെ.പി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള സംഘടിത പ്രവർത്തനത്തിൽ മുന്നിട്ട് നിൽക്കുന്നത്.
| March 18, 2024കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നടപടികൾ നേരിടുന്ന ഇരുപതോളം കമ്പനികളാണ് ഇലക്ടറല്‍ ബോണ്ടുകൾ വാങ്ങിയതിൽ ഉൾപ്പെടുന്നതെന്ന് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ
| March 16, 2024സിനിമയിൽ എന്നതുപോലെ രാഷ്ട്രീയത്തിലും വമ്പൻ പ്രകടനം നടത്തി പേരെടുത്ത എം.ജി.ആറിനെപ്പോലുള്ളവരുടെ അനുഭവപാഠം നമ്മുടെ മുന്നിലുണ്ട്. എന്നാൽ സിനിമയിൽ ഇതിഹാസമായിരുന്നിട്ടും രാഷ്ട്രീയത്തിൽ
| March 8, 2024പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി എത്തിയതോടെയാണ്
| January 27, 2024"മതരാഷ്ട്രത്തിലൂടെ മാത്രമേ മൂന്നാംലോക രാഷ്ട്രങ്ങൾക്ക് മേൽഗതിയുള്ളൂ എന്നത് പാശ്ചാത്യ അധിനിവേശം ഏഷ്യൻ ഏകാധിപത്യ മോഹികളുമായി സംയുക്തമായി രൂപപ്പെടുത്തിയ മിത്തല്ലാതെ മറ്റൊന്നുമല്ല.
| December 12, 2023'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു കേന്ദ്ര സർക്കാർ. ഒറ്റത്തെരഞ്ഞെടുപ്പ് വഴി ചെലവ് കുറയ്ക്കാമെന്നാണ്
| September 4, 2023