സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ബി.ജെ.പി പ്രചാരകരായി മാറുമോ?
തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളെല്ലാം ഡിജിറ്റൽ പ്രചാരണത്തിനായി സജ്ജമായിട്ടുണ്ടെങ്കിലും ബി.ജെ.പി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള സംഘടിത പ്രവർത്തനത്തിൽ മുന്നിട്ട് നിൽക്കുന്നത്.
| March 18, 2024