കേരളം കാണാതെ പോകരുത് ആരോഗ്യ മേഖലയുടെ ഈ തകർച്ച

"കാലങ്ങളായി തുടരുന്ന ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണത്തെ സഹായിക്കുന്ന നയസമീപനം മാറ്റിയാലേ സി.എ.ജി മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ പോലും ഭരണാധികാരികള്‍ക്ക് സാധിക്കുകയുള്ളൂ.

| January 23, 2025