ക്ഷേമ പെൻഷൻ ക്രമക്കേട്: തുക തിരിച്ചുപിടിച്ചാൽ പ്രശ്നം തീരുമോ?

അനർഹമായ ക്ഷേമ പെൻഷൻ കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും 18 ശതമാനം പലിശ ഈടാക്കാൻ എല്ലാ വകുപ്പ് മേധാവികൾക്കും സർക്കുലർ

| December 15, 2024