മുങ്ങിത്താഴുന്ന താന്തോണി തുരുത്തിനെ ആര് രക്ഷിക്കും?

കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള താന്തോണി തുരുത്തുകാർ ഏറെക്കാലമായി സമരത്തിലാണ്. വേലിയേറ്റ സമയത്ത് കായലിൽ നിന്നും വീടുകളിലേക്ക് വെള്ളം കയറുന്നത് പതിവായിരിക്കുന്നു.

| December 23, 2024