തലമുറകളായി കാവൽ നിന്നു, ഭൂമി കിട്ടിയതുമില്ല
കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അകത്താൻതറയും, മുണ്ടാറും. ഈ പ്രദേശത്തെ കാർഷികോൽപ്പാദനത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇവിടുത്തെ ആദിമജനത.
| September 23, 2023കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അകത്താൻതറയും, മുണ്ടാറും. ഈ പ്രദേശത്തെ കാർഷികോൽപ്പാദനത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇവിടുത്തെ ആദിമജനത.
| September 23, 2023