മാറ്റങ്ങൾ സൃഷ്ടിച്ച ‘ബദലുകളുടെ സംഗമം’

നീതി, സമത്വം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള ബദൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ ഡോക്യുമെൻ്റ് ചെയ്യാനും പരസ്പര സഹ​കരണം സൃഷ്ടിക്കാനുമായി

| December 3, 2024