കാട്ടാനകൾക്ക് എത്രകാലം നമ്മൾ പേരിടും, നാടുകടത്തും?
അരിക്കൊമ്പന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ വന്യജീവികളാണ് സംഘർഷത്തിന് കാരണമെന്ന് തീർച്ചപ്പെടുത്തുന്ന ചർച്ചകളും ഭരണനടപടികളും മനുഷ്യവന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പരിഹാരമാവില്ല. സംഘർഷ സാധ്യതകൾ
| August 22, 2023