ഗവർണർ പദവി: പുനരാലോചനയ്ക്ക് വഴിതുറക്കുമോ സുപ്രീംകോടതി വിധി?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ വഴി കേന്ദ്രസർക്കാർ നടത്തുന്ന ഒളിപ്പോരിന് വിരാമമിടുന്നതാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലെ സുപ്രീം കോടതി വിധി. എന്നാൽ ഫെഡറലിസം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഗവർണർ പദവി സംബന്ധിച്ച് തന്നെ ഭരണഘടനാപരമായ പുനരാലോചനകളുണ്ടെങ്കിൽ മാത്രമേ ഈ വിധിക്ക് തുടർച്ചകളുണ്ടാകൂ.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം:

Also Read

1 minute read April 15, 2025 1:16 pm