സെക്സിന് വേണ്ടി മാത്രമല്ല ശരീരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ലൈംഗികമായ നോട്ടത്തിൽ നിന്നും വ്യതിരിക്തമായി നഗ്നതയിലൂടെ ശരീരത്തിന്റെ വിവിധ മാനങ്ങൾ അന്വേഷിക്കാനുള്ള ഫോട്ടോഗ്രഫിയുടെ സാധ്യതകളെ കുറിച്ച് പറയുന്നു അബുൾ കലാം ആസാദ്. മുഖമില്ലാത്ത ശരീരത്തിന്റെ അപരസാധ്യതകൾ തുറന്നുകൊണ്ട് വിഷ്വൽ ആ‍ർട്ടിസ്റ്റ് അബുൾ കലാം ആസാദ് കലാജീവിത സ്മൃതികൾ തു‌ടരുന്നു.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

കാണാം :

Also Read