Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
ഹിന്ദുത്വ ഫാസിസത്തിന്റെയും സവർക്കറിസത്തിന്റെയും ഗാന്ധി വധത്തിന്റെയും വേരുകളെ മലയാളത്തിന്റെ പൊതുമണ്ഡലത്തിൽ ആലേഖനം ചെയ്യുക എന്ന ചരിത്രദൗത്യം നിർവഹിച്ചിരിക്കുകയാണ് ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന ഗ്രന്ഥത്തിലൂടെ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ പി.എൻ ഗോപീകൃഷ്ണൻ. ഈ പുസ്തകവുമായി ബന്ധപ്പെട്ട് വി മുസഫർ അഹമ്മദുമായി നടത്തുന്ന സംഭാഷണത്തിൽ സവർക്കറുടെ ഇടപെടലുകൾ കേരളത്തെ എങ്ങനെയാണ് ലക്ഷ്യമാക്കിയിരുന്നത് എന്ന് വിശദീകരിക്കുന്നു പി.എൻ ഗോപീകൃഷ്ണൻ.
ഭാഗം -2
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം :