![Support Keraleeya](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/support-left.png)
![Support Keraleeya](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/support-left.png)
Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
![right-bg](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/right-bg.png)
![right-bg](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/right-bg.png)
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സി.എം.ആർ.എൽ കമ്പനി 1.72 കോടി രൂപ നൽകിയെന്ന ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്റെ കണ്ടെത്തലും തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിനായിട്ടില്ല. ഈ ആരോപണത്തിന് മുന്നേതന്നെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒത്താശയോടെ സ്വകാര്യ കമ്പനികൾ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ ആയിരം ദിവസങ്ങളായി പ്രദേശവാസികൾ സമരത്തിലാണ്.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം :