Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
തൃശൂർ ജില്ലയിലെ തീരദേശ പ്രദേശമായ കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ക്ഷേമോദയം എൽ.പി സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവായിരിക്കുന്നു. ഒരു കിലോമീറ്റർ ചുറ്റളവിൽ വേറെ സ്കൂളുകൾ ഇല്ലാതിരിക്കെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായാണ് ഈ വിദ്യാലയം അടച്ചുപൂട്ടുന്നത്. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കും എന്ന നയം മുന്നോട്ടുവയ്ക്കുന്ന സംസ്ഥാന സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ് ? മാനേജ്മെന്റ് കൈയൊഴിയുന്ന എയ്ഡഡ് സ്കൂളുകൾ സംരക്ഷിക്കാൻ നിയമമില്ല എന്നത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുമോ ?
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം: