ജീവിതം മാറ്റിത്തീർത്ത യാത്രകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

യാത്രയെ പഠനമാക്കി മാറ്റുന്ന സഞ്ചാരികൾക്ക് വേണ്ടി ഒരു സർവ്വകലാശാല. എന്നാൽ പരമ്പരാ​ഗത രൂപത്തിലുള്ള ഒരു യൂണിവേഴ്സിറ്റിയല്ല ഇത്. ഇന്ത്യയിലെവിടെയും യാത്ര ചെയ്ത് പലതും പഠിക്കാനും അന്വേഷിക്കാനും താത്പര്യപ്പെടുന്ന ചെറുപ്പക്കാർക്ക് അവസരം നൽകുന്ന ഒരു കൂട്ടായ്മ. ട്രാവലേഴ്സ് യൂണിവേഴ്സിറ്റി എന്ന ഈ പ്രസ്ഥാനത്തിന്റെ ഫെലോഷിപ്പിലൂടെ സഞ്ചാരികളായി മാറിയ മലയാളി യുവത അവരുടെ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഒപ്പം, ട്രാവലേഴ്സ് യൂണിവേഴ്സിറ്റിയുടെ സഹ സ്ഥാപകനായ ആഷിക് കൃഷ്ണനും സംസാരിക്കുന്നു.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ.

കാണാം :

Also Read

1 minute read February 26, 2024 2:02 pm