ബാക്കുവിലെ കാലാവസ്ഥാ സമ്മേളനത്തിൽ സംഭവിച്ചതെന്ത് ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

29-ാം അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനം അസർബയ്ജാനിലെ ബാക്കുവിൽ നവംബർ 24 ന് അവസാനിച്ചിരിക്കുകയാണ്. ദരിദ്ര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് പുതിയ തീരുമാനങ്ങളുണ്ടായ കോപ് 29ൽ രൂപപ്പെട്ട നിർണ്ണായകമായ തീരുമാനങ്ങളെക്കുറിച്ചും കാലാവസ്ഥാ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യത്തെക്കുറിച്ചും മോൺഗബെ- ഇന്ത്യ മാനേജിങ് എഡിറ്റർ എസ് ഗോപീകൃഷ്ണ വാര്യർ സംസാരിക്കുന്നു.

കാണാം:

Also Read