മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ത്യ ഇന്ന് നേരിടുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം എന്നിവയ്ക്ക് പരിഹാരം നിർദ്ദേശിക്കുന്നതാണോ? ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാന അന്തരമുള്ള രാജ്യമായിട്ടും അതിസമ്പന്നർക്ക് നികുതി ചുമത്തുക എന്ന നിലപാട് ബജറ്റുകൾ എന്നാണ് സ്വീകരിക്കുക?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം: