ജെ.എൻ.യുവിൽ നിന്നും റേഡിയേഷൻ പഠനങ്ങളിലേക്ക്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പരിസ്ഥിതി, ആരോ​ഗ്യം, ആണവോർജ്ജം, തൊഴിൽജന്യ രോ​ഗങ്ങൾ, വ്യാവസായിക മലിനീകരണം തുടങ്ങിയ മേഖലകളിൽ നാല് പതിറ്റാണ്ടുകളായി സ്വതന്ത്ര ​പഠനങ്ങൾ നടത്തുന്ന ​ഗവേഷകനാണ് വി.ടി പത്മനാഭൻ. ജെ.എൻ.യുവിൽ നിന്നും കമ്മ്യൂണിറ്റി ഹെൽത്ത് ആന്റ് സോഷ്യൽ മെഡിസിൻ പഠിച്ച ശേഷം ഇന്ത്യയിലെമ്പാടും സഞ്ചരിച്ച് നടത്തിയ പഠനങ്ങളും അന്വേഷണങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. ദീർഘ സംഭാഷണം ഭാ​ഗം -1.

പ്രൊഡ്യൂസർ : എ. കെ ഷിബുരാജ്

കാണാം :

Also Read