Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
വന്ദേഭാരത് എന്ന അതിവേഗ തീവണ്ടിയുടെ വരവ് കേരളത്തിൽ പലതരം സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വന്ദേഭാരത് എക്സ്പ്രസ് ആണോ സിൽവർ ലൈൻ പദ്ധതിയാണോ മികച്ചത് എന്ന തർക്കം രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് വഴിമാറിയിരിക്കുന്നു. വേഗതയുടെ കാര്യത്തിലാണ് ഈ ചർച്ചകളെല്ലാം കേന്ദ്രീകരിക്കുന്നത്. എന്നാൽ കേരളത്തിലെ റെയിൽ ഗതാഗതം നേരിടുന്ന പ്രശ്നങ്ങൾക്കുള്ള സമഗ്രമായ പരിഹാരം വേഗത മാത്രമാണോ? വന്ദേഭാരത് വന്നതുകൊണ്ട് കേരളത്തിലെ യാത്രക്കാർക്ക് എന്താണ് പ്രയോജനം?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: