സാമൂഹ്യനീതിയിലേക്ക് വഴിതുറന്ന് ജാതിസെൻസസ്
ഒക്ടോബർ 2 ന് ബിഹാർ സർക്കാർ ജാതിസെൻസസ് പുറത്തുവിട്ടതോടെ ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങൾ മാറിമറിഞ്ഞു. ഭൂരിപക്ഷമായിരുന്നിട്ടും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാമൂഹ്യനീതി
| October 15, 2023ഒക്ടോബർ 2 ന് ബിഹാർ സർക്കാർ ജാതിസെൻസസ് പുറത്തുവിട്ടതോടെ ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങൾ മാറിമറിഞ്ഞു. ഭൂരിപക്ഷമായിരുന്നിട്ടും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാമൂഹ്യനീതി
| October 15, 2023തിരുവനന്തപുരം ആർ.സി.സിയിൽ ജോലി ചെയ്യുന്ന കാലത്ത് സ്തനാര്ബുദം ബാധിച്ച ഐ.ടി പ്രൊഫഷണലായ ഒരു സ്ത്രീ ചികിത്സയ്ക്കായി എത്തുകയുണ്ടായി. സർജറി ചെയ്യുമ്പോൾ
| October 12, 2023ഇംഗ്ലണ്ടിൽ നടന്ന ലോക ബ്ലൈന്റ് ഗെയിംസിൽ കിരീടം സ്വന്തമാക്കിയ കാഴ്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ടീം അംഗമായിരുന്നു മലയാളിയായ സാന്ദ്ര ഡേവിസ്.
| October 11, 2023മിനിമലിസം എന്ന ലളിതമായ ജീവിതരീതിയുടെ ആവിഷ്കാരങ്ങളാണ് ഗാന്ധി രൂപകല്പന ചെയ്തതും ഉപയോഗിച്ചതുമായ വസ്തുക്കളെല്ലാം. സബർമതി ആശ്രമത്തിൽ കണ്ട വസ്തുക്കളാണ് ഹിംസയ്ക്കെതിരെ
| October 2, 2023കുറച്ച് ദിവസം മുമ്പ് കോട്ടയ്ക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയ രോഗികളിൽ വെളുക്കുവാനായി ഉപയോഗിച്ച ഫെയർനെസ് ക്രീം കാരണമുണ്ടായ മെമ്പ്രനസ് നെഫ്രോപ്പതി
| October 1, 2023പ്രതിഷ്ഠാപന കലാകാരനും തിരക്കഥാകൃത്തും സംവിധായകനുമായ കെ.എം മധുസൂദനനുമായുള്ള ദീർഘ സംഭാഷണം തുടരുന്നു. മാർക്സ് ആർക്കൈവ് എന്ന രചനയിലേക്ക് എത്തിച്ചേരാൻ ഇടയായ
| September 30, 2023ജിപ്മെറിലെ ഉപരിപഠന കാലത്ത്, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന നിലയിൽ അത്യാഹിത വിഭാഗത്തിലെത്തിയ ശ്വാസകോശ അർബുദരോഗി പകർന്ന പാഠം ഡോക്ടർ എന്ന
| September 28, 2023പ്രതിഷ്ഠാപന കലാകാരനും ബയോസ്കോപ്പ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കെ.എം മധുസൂദനനുമായുള്ള ദീർഘ സംഭാഷണം ആരംഭിക്കുന്നു. ബയോസ്കോപ്പ് എന്ന സിനിമയുണ്ടായതെങ്ങനെ
| September 28, 2023മാവോയിസ്റ്റുകൾക്ക് നേരെ കേരളാ പൊലീസും തണ്ടർബോൾട്ടും നടത്തിയ ഏറ്റുമുട്ടലുകളിൽ 2016 ന് ശേഷം എട്ട് പേരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. സ്വയരക്ഷയുടെ
| September 27, 2023ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞിരിക്കുകയാണ്. നയപരമായി കൈകാര്യം ചെയ്യേണ്ട കാനഡയിലെ
| September 24, 2023