മികച്ച കലാകാരനായിരിക്കുമ്പോഴും ജാഗരൂകനായ പൗരനായിരുന്നു വിവാൻ. എനിക്ക് എഴുതിയ ഒരു കത്തിൽ ചൂണ്ടിക്കാണിച്ചു ”ജലയാത്രകളെയും അഭയസ്ഥാനങ്ങളെയും കുറിച്ചുള്ളതാണിവ. പ്രവാസവും അഭയവും; ബോട്ടും ഷെഡും. ഇത് സുരക്ഷിതമല്ലാത്ത യാത്രകളെയും താൽക്കാലിക അഭയങ്ങളെയും സൂചിപ്പിക്കുന്നു”,രഞ്ജിത് ഹൊസ്കോട്ട് എഴുതുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed