പൂരവും ആനയും തമ്മിൽ ഒരു ബന്ധവുമില്ല

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആന എഴുന്നള്ളിപ്പിൽ കർശന മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പൂരപ്രേമികളും ദേവസ്വം ബോർഡും രാഷ്ട്രീയ പാർട്ടികളും. എന്തുകൊണ്ടാണ് ഒരു സാധുമൃ​ഗത്തിനെതിരായ ക്രൂരമായ പീഡനങ്ങളെ ന്യായീകരിക്കാൻ ഇവർ ഒന്നിച്ച് ചേരുന്നത്? പൂരപ്രേമികളുടെ വാദങ്ങളിലെ പൊള്ളത്തരങ്ങളെക്കുറിച്ച് സംസാരിക്കുന്നു ആന അവകാശ പ്രവർത്തകൻ വി.കെ വെങ്കിടാചലം.

പ്രൊഡ്യൂസർ: ശ്യാം പ്രസാദ്

കാണാം:

Also Read