

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തതിലുള്ള പ്രതിഷേധം ശക്തമാവുകയാണ്. സഹായം സംബന്ധിച്ച വിവരങ്ങൾ ഒക്ടോബർ 18നകം അറിയിക്കണമെന്ന് ഹൈക്കോടതിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ തുകയാണ് വേണ്ടതെന്നിരിക്കെ കേന്ദ്ര സർക്കാരെടുക്കുന്ന കാലതാമസം കേരളത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: