അമേരിക്ക ഇനിയും വേട്ടയാടുമോ അസാഞ്ചിനെ?

അമേരിക്കയുടെ അധിനിവേശ ഹിംസകൾ തുറന്നുകാണിച്ച വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് സ്വതന്ത്രനായിരിക്കുന്നു. പരമ്പരാഗത മാധ്യമ പ്രവർത്തനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ, ധീരമായ ഒരു ശൈലിയാണ് വിക്കി ലീക്സ് വികസിപ്പിച്ചെടുത്തത്. വർഷങ്ങളായി തുടരുന്ന നിയമകുരുക്കുകൾ ഇപ്പോൾ അയഞ്ഞെങ്കിലും അമേരിക്ക അദ്ദേഹത്തെ വെറുതെ വിടാൻ സാധ്യത കുറവാണ്.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 27, 2024 6:30 pm