കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുകയാണ് കേരള സർക്കാർ. തോക്ക് ലൈസൻസുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവെയ്ക്കാം. കേരളത്തിലെമ്പാടും കാട്ടുപന്നികളുടെ ആക്രമണവും കൃഷിനാശവും രൂക്ഷമായതോടെയാണ് പുതിയ തീരുമാനം. എന്നാൽ ഏറെ നിയന്ത്രണങ്ങളുള്ള ഈ അനുമതി പ്രായോ​ഗികമല്ലെന്ന് ഷൂട്ടർമാരും കർഷക സംഘടനകളും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി (വെർമിൻ) പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുമതി നൽ​കണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്. പരിഹാരങ്ങൾ എവിടെ, എങ്ങനെയാണ് തുടങ്ങേണ്ടത്? കാട്ടുപന്നി ആക്രമണം രൂക്ഷമായ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ നിന്നും ആരതി എം.ആർ റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോ കാണാം:

Also Read

1 minute read July 14, 2022 4:07 pm