ഹരിതവിപ്ലവത്തിന് ശേഷം മണ്ണിന് എന്ത് സംഭവിച്ചു ?
കോളനിവത്കരണം നമ്മുടെ കാർഷിക പാരമ്പര്യത്തെ എങ്ങനെയാണ് ദരിദ്രമാക്കിയത്? പരമാവധി ഉത്പാദനം എന്നതിന് മാത്രം ഊന്നൽ നൽകിയ ഹരിതവിപ്ലവം മണ്ണിന്റെ ആരോഗ്യത്തെ
| August 18, 2023കോളനിവത്കരണം നമ്മുടെ കാർഷിക പാരമ്പര്യത്തെ എങ്ങനെയാണ് ദരിദ്രമാക്കിയത്? പരമാവധി ഉത്പാദനം എന്നതിന് മാത്രം ഊന്നൽ നൽകിയ ഹരിതവിപ്ലവം മണ്ണിന്റെ ആരോഗ്യത്തെ
| August 18, 2023മണ്ണ് ഒരു ഭൗതികവസ്തുവായാണ് നമ്മൾ പൊതുവെ കണക്കാക്കാറുള്ളത്. എന്നാൽ മണ്ണ് എന്നത് ഒരു ജീവസംവിധാനമാണെന്നും അത് അടിസ്ഥാന ശാസ്ത്രവിഷയമായി പഠിക്കേണ്ട
| August 17, 2023ഭക്ഷണവിഭവങ്ങളുടെ വേരുകൾ തേടിപ്പോയാൽ എത്തിച്ചേരുന്ന സങ്കീർണ്ണതകളെ വിശദമാക്കുന്നു കേരളത്തിന്റെ ഭക്ഷണ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയ മാടായി സി.എ.എസ് കോളേജിലെ
| July 28, 2023ഭക്ഷണത്തിൽ ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നത്? മിശ്രഭോജനത്തിൽ നിന്നുപോലും ചില ഭക്ഷണവും മനുഷ്യരും പുറത്താക്കപ്പെട്ടത് എങ്ങനെ? കള്ള് നിവേദിച്ചിരുന്ന ദൈവങ്ങൾ ശുദ്ധി
| July 26, 2023കേരളത്തിന്റെ ഭക്ഷണ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയ മാടായി സി.എ.എസ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ ജി-യുമായി
| July 24, 2023പതിമൂന്ന് വർഷമായി കീടനാശിനികൾ പരിസ്ഥിതിക്കും ആരോഗ്യത്തിനും സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ദേശീയ-അന്തർദേശീയ തലത്തിൽ പഠനം നടത്തുന്ന വ്യക്തിയാണ് എ.ഡി ദിലീപ്കുമാർ. ദിലീപ്
| July 7, 2023സംഗീതവും രാഷ്ട്രീയവും സാംസ്കാരിക പ്രവർത്തനവും വിദ്യാഭ്യാസ പരീക്ഷണങ്ങളും എല്ലാം ഉൾച്ചേർന്ന ജീവിതയാത്രയെക്കുറിച്ച് സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.ജെ ബേബി സംസാരിക്കുന്നു.
| July 4, 2023സംഗീതവും രാഷ്ട്രീയവും സാംസ്കാരിക പ്രവർത്തനവും വിദ്യാഭ്യാസ പരീക്ഷണങ്ങളും എല്ലാം ഉൾച്ചേർന്ന ജീവതയാത്രയെക്കുറിച്ച് സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.ജെ ബേബി സംസാരിക്കുന്നു.
| June 27, 2023ഇരുപത് വർഷത്തിലേറെയായി ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചും വിമതസ്വരങ്ങളെക്കുറിച്ചും ആഴത്തിൽ അന്വേഷിക്കുകയും എഴുതുകയും ചെയ്യുന്ന മാധ്യമപ്രവർത്തക രൂപ ചിനായ്
| June 6, 2023പരിഷത്തിന്റെ പ്രവർത്തനങ്ങൾ വഴി സാധ്യമായ മാറ്റങ്ങളെക്കുറിച്ചും പരിഷത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും മറികടക്കേണ്ട പരിമിതികളെക്കുറിച്ചും സംസാരിക്കുന്നു മുൻ സംസ്ഥാന പ്രസിഡന്റും പബ്ലിക്കേഷൻ
| May 23, 2023