അവസര സമത്വത്തിന് വേണ്ടിയുള്ള അനീറയുടെ സമരവിജയം

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും സംവരണമേർപ്പെടുത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് കാരണമായ നിയമപോരാട്ടം നടത്തിയത് ട്രാൻസ് വുമണായ അനീറ

| January 16, 2025