മുറിവൈദ്യന്മാരുടെ കുറിപ്പടികളല്ല മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം
കേരളത്തിൽ കാട് കൂടി എന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടോ? വന്യജീവികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടോ? മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇപ്പോൾ നിർദ്ദേശിക്കുന്ന പരിഹാരങ്ങൾ
| January 19, 2023