വിഴിഞ്ഞം സമരനേതൃത്വവും ‘ഒരു സമരകഥ’യും

1988ൽ തിരുവനന്തപുരത്ത് നിന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പുറത്തിറക്കിയ പുസ്തകത്തിന്റെ പേരാണ് ‘ഒരു സമരകഥ’. 1970കൾ മുതലുള്ള മത്സ്യത്തൊഴിലാളി

| November 16, 2022