ബ്രഹ്മപുരം കത്തിയതിന് ശേഷം കേരളം എന്തെങ്കിലും പഠിച്ചോ?

2023 ൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ ദുരന്തത്തിൽ നിന്നും കേരളം എന്താണ് പഠിച്ചത്? കേന്ദ്രീകൃത മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

| March 13, 2025