എലപ്പുള്ളി ഡിസ്റ്റിലറി: മദ്യക്കമ്പനിയും സർക്കാരും മറച്ചുവയ്ക്കുന്ന വസ്തുതകൾ

എലപ്പുള്ളിയില്‍ അനുവദിച്ച മദ്യനിർമ്മാണ പ്ലാന്റിനെതിരെ എതിർപ്പുകൾ ശക്തമാണ്. കിന്‍ഫ്ര പാര്‍ക്കിലെ വെള്ളം ഉപയോ​ഗിച്ചാണ് ഫാക്ടറി പ്രവർത്തിപ്പിക്കാൻ പോകുന്നതെന്നാണ് സർക്കാർ വാദം.

| February 19, 2025