Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ ദേശീയ കർഷക സമരത്തിന്റെ ഭാവിയെക്കുറിച്ചും രാഷ്ട്രീയ പ്രതിഫലനങ്ങളെക്കുറിച്ചും പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള യോഗേന്ദ്ര യാദവ് സംസാരിക്കുന്നു.
ഈ സമരത്തിലൂടെ ഇന്ത്യയിലെ കർഷകർ ആർജ്ജിച്ചെടുത്ത രാഷ്ട്രീയ ശക്തിയെക്കുറിച്ച്, കർഷകർ എങ്ങനെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സംരക്ഷകരായി മാറുന്നു എന്നതിനെക്കുറിച്ച്, ഈ ഐക്യം കാർഷിക മേഖലയിൽ സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിൽ സൃഷ്ടിക്കാൻ പോകുന്ന അലയൊലികളെക്കുറിച്ച് യോഗേന്ദ്ര യാദവ് സംസാരിക്കുന്നു.
വീഡിയോ ഇവിടെ കാണാം: